മോഹം
” ഒരു പൂവില്‍ നിന്നും മറ്റൊന്നിലേക്ക് പാറി പറക്കുന്ന ശലഭങ്ങളെ പോലെ…ഒരു ദിവസം എനിയ്ക്കും ഭാരങ്ങളൊന്നുമില്ലാതെ പറന്നു നടക്കാന്‍ മോഹം… “
പിന്കുറിപ്പ് : അയ്യട നല്ല ബെസ്റ്റ് മോഹം…. നടന്നത് തന്നെ!
ഒരു അഭിപ്രായം ഇടൂ
ഇതുവരെ അഭിപ്രായങ്ങള്‍ ഇല്ല.
ആര്‍എസ്‌എസ് കൊണ്ടുവരിക TrackBack Identifier URI
