പിണക്കം

കളിക്കിടയില്‍ കൂട്ടുകാരനോട് പിണങ്ങി അവള്‍ വീട്ടിലേക്ക് തിരിച്ചു നടക്കുന്നു… ഒളിച്ചുകളിയില്‍ എണ്ണം തെറ്റിച്ചത് അവനല്ലേ..

കള്ളന്‍..

പിണങ്ങിയാലോ..

ശെരി പിണങ്ങിയിട്ടു തന്നെ ബാക്കി കാര്യം..

 അയ്യോ നാളെയല്ലേ വാലന്റൈന്‍സ്‌ ഡേ…

എങ്കില്‍ പിന്നെ അത് കഴിഞ്ഞിട്ട് പിണങ്ങാം…

1 അഭിപ്രായം(ങ്ങള്‍)

  1. പിണങ്ങണ്ടാട്ടോ….


ആര്‍എസ്‌എസ് കൊണ്ടുവരിക TrackBack Identifier URI

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Follow

Get every new post delivered to your Inbox.