ഇരുട്ട്
ശൂന്യതയില്‍ വെളിച്ചമില്ലാത്തതാണോ… അതോ കറുപ്പ് നിറം മുഘരിതമായതുകൊണ്ടാണോ ഇവിടെ മുഴുവന്‍ ഇരുട്ട്?
ചോദ്യം കേട്ട് ഞെട്ടിയ സാവിത്രി ദിവാകരനോട് പറഞ്ഞു: “അല്ല പവര്‍ കട്ട് ആയതുകൊണ്ടാണ് “
സാരംശം : വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത്!!
ഒരു അഭിപ്രായം ഇടൂ
ഇതുവരെ അഭിപ്രായങ്ങള്‍ ഇല്ല.
ആര്‍എസ്‌എസ് കൊണ്ടുവരിക TrackBack Identifier URI
