ട്രെയിനില്‍ മൂന്നുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ അഞ്ചുപേരും ഒരു കുട്ടിയും ഞെരിഞ്ഞു കഷ്ടപ്പെട്ടിരിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്
“തൂളിയിലെ ആദവന്ധ വാനത്തു മിന്വിലക്കെ ആഴിയിലെ കണ്ടെടുത്ത അത്ഭുത ആനിമുത്തെ ” പാടി ഒരു സംഗം അങ്ങോട്ട് കടന്നു വരുന്നത്…
ഈ തിരക്കില്‍ ഇനി ഇവറ്റകളും കൂടി നാശം.. അടുത്തിരുന്നയാള്‍ പിറുപിറുത്തു..
ഒഴിഞ്ഞ കൈകളുമായി വന്ന സംഘത്തിനു പ്രതീക്ഷയുടെ ഒരു അംശം ബാകിയുണ്ടായിരുന്ന പോലെ…
അഞ്ചു പേരും ഒന്നും കൊടുക്കാതിരുന്നപ്പോളും..
ആ കുട്ടി പോക്കറ്റിലുണ്ടായിരുന്ന അഞ്ചാറു നാരങ്ങ മുട്ടായികള്‍ അവര്‍ക്ക് നേരെ നീട്ടി…
1 അഭിപ്രായം(ങ്ങള്‍)
ആര്‍എസ്‌എസ് കൊണ്ടുവരിക TrackBack Identifier URI

…കെട്ടു പോകാത്ത നന്മയുടെ തിരിനാളം..